എട്ടാംതരം വിദ്യാർത്ഥിനി ദിനംപ്രതി ഉപയോഗിക്കുന്നത് എം.ഡി.എം.എ; ഒടുവിൽ ആത്മഹത്യക്ക് ശ്രമം, പോലീസ് അന്വേഷണം ഊർജിതമാക്കി

കുന്നമംഗലം / കോഴിക്കോട്: ലഹരി ഉപയോഗിച്ച എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കി. കുട്ടി ഉപയോഗിച്ച ലഹരി എം.ഡി.എം.എയാണെന്നും ഡിപ്രഷന്‍ മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും മെഡിക്കല്‍ കോളജ് എ.സി.പി കെ.സുദര...

- more -