കുഞ്ഞിരാമ പൊതുവാൾ ദിനാചരണവും അനുസ്‌മരണവും; ഛായാ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി

കാഞ്ഞങ്ങാട് / കാസർകോട്: മടിക്കൈയിലെ കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിൻ്റെ ആദ്യകാല നേതാവായിരുന്ന എം.കുഞ്ഞിരാമ പൊതുവാളുടെ ചരമദിനം സി.എം.പിയും കേരള കർഷക ഫെഡറേഷനും സംയുക്തമായി ആചരിച്ചു. കാഞ്ഞങ്ങാട് സി.എം.പി ഓഫീസിൽ രാവിലെ ഛായാ ചിത്രത്തിൽ പുഷ്‌പാർച...

- more -