ഇന്‍ഡ്യാ മുന്നണി അധികാരത്തിൽ എത്തിയാല്‍ കുഞ്ഞാലിക്കുട്ടി രാജ്യ സഭയിലേക്ക്; ലീഗില്‍ ചര്‍ച്ചകൾ സജീവമായി

കോഴിക്കോട്: യു.ഡി.എഫില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ ചര്‍ച്ചകള്‍ സജീവമാക്കി മുസ്ലിം ലീഗ്. ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെ രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നാണ് ഒരു വിഭാഗത്തിൻ്റെ ആവശ്യം. ഇന്‍ഡ്യാ മുന്നണി അധികാരത്തിൽ എത്ത...

- more -