ജി.ബി.ജി നിക്ഷേപ തട്ടിപ്പ്; സ്ഥാപന ഉടമയും കൂട്ടാളിയും കാസർകോട്ട് അറസ്റ്റിൽ, മരവിപ്പിച്ചത് 18 ബാങ്ക് അകൗണ്ടുകൾ , നിക്ഷേപകരിൽ നിന്ന് 400 കോടി തട്ടിയതായി പോലീസ്

വാർത്തകൾക്ക് വാട്‍സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX ബേഡകം / കാസർകോട്: ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് (ജി.ബി.ജി) നിധി ലിമിറ്റഡ്, ബിഗ് പ്ലസ് എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറും ഉടമയുമായ കുണ്ടംകുഴി ബിഡിക്...

- more -
സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചു; ‘വിദ്യാര്‍ഥികളെ പറയൂ’, സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവന്‍ കുട്ടി നിര്‍വഹിച്ചു

കാസർകോട്: സംസ്ഥാനത്ത് പ്രീപ്രൈമറിതലം മുതല്‍ ഹയര്‍ സെക്കന്‍ന്ററിതലം വരെയുള്ള പാഠ്യപദ്ധതിയുടെ പരിഷ്‌കരണ നടപടികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ആദ്യമായി വിദ...

- more -
കുറ്റിക്കോലിലും കുണ്ടംകുഴിയിലും പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് ഹോസ്റ്റലുകള്‍മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കാസര്‍കോട്: ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് കുറ്റിക്കോലിലും കുണ്ടംകുഴിയിലും പ്രീമെട്രിക് ഹോസ്റ്റലുകള്‍ തയ്യാറായി. നിര്‍മാണം പൂര്‍ത്തീകരിച്ച ഹോസ്റ്റലുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു...

- more -
കൊവിഡ് സൃഷ്ടിച്ച അകലം ഡിജിറ്റൽ പ്ലാറ്റ്ഫോം സമ്മാനിക്കുന്ന അടുപ്പത്തിലൂടെ മറികടക്കുന്നു; പൊലിമകുറയാതെ വിദ്യാലയങ്ങളിൽ ഡിജിറ്റൽ ഓണാഘോഷങ്ങൾ

കുണ്ടംകുഴി/ കാസര്‍കോട്: ഒത്തുകൂടലിന്‍റെ ആളും ആരവവും ഇല്ലെങ്കിലും വിദ്യാലയങ്ങളിലെ ഓണാഘോഷങ്ങൾക്ക് ഒട്ടും കുറവില്ല. കൊവിഡ് സൃഷ്ടിച്ച അകലം ഡിജിറ്റൽ പ്ലാറ്റ്ഫോം സമ്മാനിക്കുന്ന അടുപ്പത്തിലൂടെ മറികടന്നുള്ള ആഘോഷത്തിലാണ് കുരുന്നുകൾ. ഉറിയടിയും ചാക്കിലോ...

- more -
ആതിരയുടെ ചികിത്സയ്ക്ക് കുട്ടികൾ പിരിച്ചെടുത്ത തുക കൈമാറി; സഹായത്തിനായി നാടൊന്നാകെ കൈകോർത്തു

കുണ്ടംകുഴി (കാസർകോട്): ആതിരയുടെ ചികിത്സയ്ക്കായി കുട്ടികൾ പിരിച്ചെടുത്ത തുക കൈമാറി. ബാലസംഘം കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾ സ്വരൂപിച്ച 16, 02522/- (പതിനാറ് ലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തിരണ്ട്) രൂപയാണ് ആതിര ചികിത്സ...

- more -
കേരള ശാസ്ത്ര സാഹിത്യ പരിഷത് സമ്മേളനം; കേന്ദ്ര നിർവാഹകസമിതി അംഗം എ.എം ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു

കുറ്റിക്കോൽ (കാസർകോട്): കേരള ശാസ്ത്ര സാഹിത്യ പരിഷത് കുറ്റിക്കോൽ യൂണിറ്റ് സമ്മേളനം ശനിയാഴ്ച വൈകുന്നേരം കളക്കര രാമകൃഷ്ണൻ ഗ്രന്ഥാലയത്തിൽ നടന്നു. രാജേന്ദ്രൻ മാഷ് ശങ്കരംപാടി അദ്ധ്യക്ഷനായി. കെ.ജയൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. എം.കുഞ്ഞമ്പു, ജില്...

- more -