കോടികളുടെ നിക്ഷേപ തട്ടിപ്പ്; ജി.ബി.ജി കമ്പനിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; ഒളിവിലുള്ള ഡയറക്ടർമാർക്ക് എതിരെ പോലീസ് അന്വേഷണം ഊർജിതമാക്കി

വാർത്തകൾ ലഭിക്കാൻ ഈ ലിങ്ക്: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX കുണ്ടംകുഴി / കാസർകോട്: കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ജി.ബി.ജി (ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ്) യുടെ കുണ്ടംകുഴിയിലെ പ്രധാന ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. പ...

- more -