കുമ്പളങ്ങ കഴിച്ചും ദഹന പ്രശ്‌നങ്ങളെ തുരത്താം; ജ്യൂസ് മുതല്‍ ചാറുകറി വരെയും ഉണ്ടാക്കാം

കറിയായും ജ്യൂസായുമെല്ലാം ഉൾപ്പെടുത്താവുന്ന കുമ്പളങ്ങ ശരീരത്തിന് ഏറെ ഗുണമുള്ളതാണ് ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ ദൈനംദിന കാര്യങ്ങളെ പോലും താളം തെറ്റിക്കും, അതുകൊണ്ട് ദഹനക്കുറവ്, അസിഡിറ്റി, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൽ പരമാവധി ഒഴിവാക്കാനാണ് എല്ലാവ...

- more -