ബന്തിയോട് അടുക്കയിലെ സംഘട്ടനം; 50 പേര്‍ക്കെതിരെ കേസ്, കേസിൻ്റെ നിജസ്ഥിതി അന്വേഷിച്ചു വരുന്നതായും പൊലീസ്

കുമ്പള / കാസർകോട്: ബന്തിയോട് അടുക്കത്ത് മയക്കുമരുന്നിനെ ചൊല്ലിയുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് 50 പേര്‍ക്കെതിരെ കുമ്പള പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അബ്ദുല്ല, അന്താഞ്ഞി, അമ്മി, മൂസ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റു 46 പേ...

- more -
പട്രോളിംഗിനിടെ എസ്.ഐക്ക് അഞ്ചംഗ സംഘത്തിൻ്റെ ക്രൂരമര്‍ദനം; കൈ അടിച്ചൊടിച്ചു, കേസെടുത്ത് അന്വേഷണം തുടങ്ങി

കാസര്‍കോട്: പട്രോളിംഗിനിടെ എസ് ഐക്ക് ക്രൂര മര്‍ദനം. മഞ്ചേശ്വരം എസ്.ഐ പി.അനൂപാണ് ഞായറാഴ്‌ച പുലര്‍ച്ചെ അഞ്ചംഗ സംഘത്തിൻ്റെ ക്രൂരമര്‍ദത്തിന് ഇരയായത്. ഉപ്പള ഹിദായത്ത് നഗറില്‍ വച്ചായിരുന്നു അക്രമ സംഭവം. ഒരു പൊലീസുകാരനെയും കൂട്ടിയാണ് എസ്.ഐ പട്രോള...

- more -
എസ്.ഐ ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി; കാസർകോട് പൊലീസ് പിന്തുടർന്ന കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രിതിഷേധം

കാസർകോട്: കുമ്പളയില്‍ പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ‌ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. വിദ്യാർത്ഥികളെ പിന്തുടർന്ന എസ്.ഐ ഉൾപ്പെടെ മൂന്നുപേരെയാണ് സ്ഥലം മാറ്റിയത്. എസ്.ഐ രജിത്,...

- more -
കാർ ചോദിച്ചിട്ട് നല്‍കാത്ത വിരോധത്തില്‍ അടിച്ചു തകര്‍ത്ത് ഉടമയെ അക്രമിച്ചു; നിരവധി കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ അറസ്റ്റില്‍

കുമ്പള / കാസർകോട്: കാര്‍ ചോദിച്ചിട്ട് നല്‍കാത്തതിൻ്റെ വിരോധത്തില്‍ പത്തംഗ സംഘം കാര്‍ അടിച്ചു തകര്‍ക്കുകയും വീട്ടുടമയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തു. സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതികളായ രണ്ടുപേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്‌തു. എട്ടുപ...

- more -
കഞ്ചാവ് കടത്തിയ രണ്ടുപേര്‍ അറസ്‌റ്റിൽ; കാറില്‍ കടത്തുകയായിരുന്ന 14 കിലോ കഞ്ചാവ് പിടിച്ചെടുത്തു

പെര്‍ള / കാസർകോട്: കാറില്‍ കടത്തുകയായിരുന്ന 14 കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. പൈവളിഗെ ചിപ്പാറിലെ ഫയാസ്(26), ഉപ്പള പത്വാടി സിദ്ദിഖ് മന്‍സിലില്‍ അബൂബക്കര്‍ സിദ്ദിഖ്(24) എന്നിവരെയാണ് ബദിയടുക്ക എസ്....

- more -
നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു; അറസ്റ്റിലായത് കൊലപാതകം അടക്കമുള്ള കേസുകളിലെ പ്രതി

കാസർകോട്: കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കുമ്പള, ഷിറിയ കുന്നിൽ, റൗഫ് മാൻസിലിലെ അബ്ബാസിൻ്റെ മകൻ മുഹമ്മദ്‌ റഫീഖ് ഡി.എം എന്ന അപ്പി റഫീക്ക് ആണ് അറസ്റ്റിലായത്. കാസറഗോഡ് ഡി.വൈ.എസ്.പി പി.ബാലകൃ...

- more -
ഗൾഫുകാരൻ്റെ പൂട്ടിയിട്ട വീട്ടിൽനിന്നും കവർച്ച നടത്തി; രണ്ട് പ്രതികൾ പിടിയിൽ; കൂട്ടുപ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി കാസർകോട് ഡി.വൈ.എസ്.പി

കുമ്പള (കാസർകോട്): കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ സോങ്കൽ എന്ന സ്ഥലത്ത് ഗൾഫുകാരനായ ജി.എം അബ്ദുള്ള എന്നയാളുടെ വീട്ടിൽൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. ഉപ്പള മജിബയൽ സ്വദേശി നിതിൻ കുമാർ (48), ആലുവയിലെ പാറക്കടവ് കുറുമശ്ശേരി സ്വദേശി അബ്ദുൽ ജലാൽ(4...

- more -

The Latest