കൊലക്കേസ് പ്രതി കാസർകോട് കൊല്ലപ്പെട്ട നിലയിൽ; കൊല്ലപ്പെട്ടത് ഷാനു വധക്കേസിലെ ഒന്നാം പ്രതി

കാസർകോട്: കൊലക്കേസ് പ്രതിയെ ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള ശാന്തി പള്ളത്തെ റഷീദ് എന്ന സമൂസ റഷീദിനെയാണ് കുറ്റിക്കാട്ടിൽ തലയിൽ കല്ലിട്ട് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു. ...

- more -

The Latest