സപ്തോത്സവം 2023; ഫുട്ബാൾ ടൂർണമെന്റിൽ കെ.എം.സി.സി കുമ്പള പഞ്ചായത്ത് ചാമ്പ്യന്മാർ

ദോഹ : കെ. എം. സി. സി ഖത്തർ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സപ്തോത്സവം 2023ൻ്റെ ഭാഗമായി നടന്ന ഫുട്ബാൾ ടൂർണമെന്റിൽ കെ. എം. സി. സി കുമ്പള പഞ്ചായത്ത് ജേതാക്കളായി. കെ. എം. സി. സി മംഗൽപാടി പഞ്ചായത്ത് റണ്ണേഴ്‌സ് ആയി. ഫൈനലി...

- more -