വിദ്യാര്‍ത്ഥിയുടെ അപകട മരണത്തിൽ എസ്.ഐയുടെ താമസ സ്ഥലത്തെത്തി ഭീഷണി; സി.സി.ടി.വി ദൃശ്യം പുറത്ത്, രണ്ട് പേര്‍ക്കെതിരെ പോലീസ് കേസ്

കുമ്പള / കാസർകോട്: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിക്കാന്‍ ഇടയായ സംഭവത്തില്‍ ആരോപണ വിധേയനായ എസ്.ഐ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ എത്തി ഭീഷണി. സംഭവത്തിൽ സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു....

- more -