ബേങ്കിൽ വസ്തു വെച്ച് 16 ലക്ഷം തട്ടിയെടുത്ത ശേഷം വ്യാജരേഖ ചമച്ച് വിൽപ്പന നടത്തി; പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കുമ്പള / കാസർകോട്: ബേങ്ക് വായ്‌പക്കായി പണയപ്പെടുത്തി പതിനാറ് ലക്ഷം വാങ്ങിയ വസ്തു അധികൃതർ അറിയാതെ വ്യാജരേഖ ചമച്ച് വിൽപ്പന നടത്തി ബേങ്കിനെ കബളിപ്പിച്ചതായ പരാതിയിൽ പോലീസ് കേസെടുത്തു. കുമ്പളയിലെ കാനറാ ബേങ്ക് മാനേജർ ശശിധര ആചാരിയുടെ പരാതിയിലാണ് കുമ...

- more -