ദേശീയ പാതയിൽ വീണ്ടും അപകടം; ഡിവൈഡറിൽ ഇടിച്ച കാര്‍ സർവീസ് റോഡിലേക്ക് മറിഞ്ഞു

കുമ്പള / കാസർകോട്: നവീകരണ പ്രവൃത്തി നടക്കുന്ന ദേശീയപാതയില്‍ വീണ്ടും അപകടം. മൊഗ്രാല്‍ കൊപ്ര ബസാറില്‍ ഡിവൈഡര്‍ കമ്പിയിലിടിച്ച സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് പറന്ന് പോക്കറ്റ് റോഡിലേക്ക് മറിഞ്ഞു. അത്ഭുതം കൊണ്ടാണ് യാത്രക്കാര്‍ പരിക്കേല്‍ക്കാതെ...

- more -