വിദ്യാര്‍ഥികള്‍ക്ക് പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണവുമായി കുമ്പഡാജെ ഗ്രാമപഞ്ചായത്ത്

കാസർകോട്: പൊതുവിദ്യാഭ്യാസ മേഖലയില്‍ മാതൃകാപരമായൊരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് കുമ്പഡാജെ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി കുമ്പഡാജെ ജി.ജെ.ബി.എസ് സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രഭാത ഭക്ഷണം ഉറപ്പുവരുത്തുക...

- more -
പശുവളർത്തലും പോത്ത് കച്ചവടവുമായി ലാഭം കൊയ്യുന്ന ഒരു കർഷകനുണ്ട് കാസർകോട്ടെ കുമ്പഡാജെയിൽ; കാര്യമായ വിദ്യാഭ്യാസം ഇല്ലങ്കിലും കഠിനാധ്വാനത്തിലൂടെ ജീവിതം കെട്ടിപ്പെടുക്കാം എന്ന പാഠം പുതുതലമുറക്ക് പറഞ്ഞുകൊടുക്കുന്ന കർഷകൻ; ഏക്കർ കണക്കിന് സ്ഥലവും ആവശ്യത്തിന് കുറെ വാഹനങ്ങളും സ്വന്തമായി വീടും നല്ല കുടുംബ ജീവിതവും ആഗ്രഹിക്കുന്ന ഓരോ ആളുകളും അറിയാനുള്ള ഒരു ജീവിതകഥ

കുമ്പഡാജെ(കാസർകോട്): കുമ്പഡാജെ ഗ്രാമ പഞ്ചായത്തിൽ കറുവത്തടുക്ക ചെമ്പോട് എന്ന സ്ഥലത്ത് പശു വളർത്തലിൽ നൂറുമേനി കൊയ്‌ത ഒരു കർഷകൻ്റെ വിജയ കഥയാണിത്. തൻ്റെ ബാല്യംതൊട്ട് ഇതുവരെ ഒരേ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിച്ച് കഠിനാധ്വാനത്തിലൂടെ വിജയം...

- more -
കാത്തിരിപ്പിന് വിരാമം; കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലബോറോട്ടറി പ്രവര്‍ത്തനം ആരംഭിച്ചു

കാസർകോട്: കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ ലബോറട്ടറി ഉദ്ഘാടനം ചെയ്തു. ആര്‍ദ്രം മിഷനിലൂടെ കുമ്പഡാജെ പ്രാഥമികാരോഗ്യ കേന്ദ്രം 2021 സെപ്റ്റംബറില്‍, കുടുംബാരോഗ്യ കേന്...

- more -
ലക്‌ഷ്യം സംസ്ഥാനമാകെ ഒരു ലക്ഷം സംരംഭങ്ങള്‍; ‘ നിങ്ങള്‍ക്കും സംരംഭകരാകാം ‘ കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പൊതു ബോധവത്കരണ ശില്പശാല നടത്തി

കാസർകോട്: സംരംഭക വര്‍ഷത്തോടനുബന്ധിച്ച് വ്യവസായ വാണിജ്യ വകുപ്പിൻ്റെ യും തദ്ദേശ സ്ഥാപനങ്ങളുടെയും സംയോജനത്തോടെ ഒരു ലക്ഷം സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിക്കാനാണ് കേരള സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. പദ്ധതിയോടനുബന്ധിച്ച് കുമ്പഡാജെ പഞ്ചായത്ത...

- more -
കുഴല്‍കിണറില്‍ ഇറക്കിയ പമ്പ്‌സെറ്റ് കേടായോ; ഇതാ ഉയർത്തിയെടുക്കാൻ ലഘു യന്ത്രസംവിധാനവുമായി സുഹീഷ്

കാസർകോട്: കുഴല്‍കിണറില്‍ ഇറക്കിവച്ചിരിക്കുന്ന പമ്പുസെറ്റുകളും മറ്റും കേടായാല്‍ പുറത്തേക്ക് വലിച്ചെടുക്കുന്നത് സാമാന്യം അധ്വാനമുള്ളൊരു ജോലിയാണ്. വലിക്കാനും പിടിക്കാനുമൊക്കെയായി മൂന്നോ നാലോ പേരെങ്കിലും വേണ്ടിവരും. സാധാരണ കിണറിൻ്റെ ഉള്ളില്‍ കുഴി...

- more -
പത്താമുദയം: പൊടിപ്പള്ളം ശ്രീ ചീരുംബാ ഭഗവതി ക്ഷേത്രത്തിൽ കുല കുത്തൽ ചടങ്ങ് നടന്നു

കുമ്പഡാജെ/ കാസർകോട് : പൊടിപ്പള്ളം ശ്രീ ചീരുംബാ ഭഗവതി ക്ഷേത്രത്തിൽ തുലാ പുത്തരി (പത്താമുദയം) മഹോത്സവത്തിൻ്റെ ഭാഗമായി കുല കുത്തൽ ചടങ്ങ് നടന്നു. ക്ഷേത്ര ആചാര സ്ഥാനികർ നേതൃത്വം നൽകി. ചടങ്ങിൽ ശ്രീ ചീരുംബാ ഭഗവതി ക്ഷേത്ര ഭരണ സമിതി, നവീകരണ സമിതി,മഹിള...

- more -
കുമ്പഡാജെ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി; ആരോഗ്യവകുപ്പ് വളർച്ചയുടെ പാതയിലെന്ന് മന്ത്രി വീണാ ജോർജ്ജ്

കാസര്‍കോട്: ആരോഗ്യവകുപ്പ് വളർച്ചയുടെ ഒരു പടവുകൂടി പിന്നിടുകയാണെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കുമ്പഡാജെ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതുൾപ്പെടെ ആരോഗ്യ വകുപ്പിന്‍റെ 158 ആരോഗ്യ സ്ഥാപനങ്ങളിൽ...

- more -
നല്ല ഭക്ഷണത്തിലൂടെ നല്ല ആരോഗ്യത്തിലേക്ക്; കൃഷിയെ ചേര്‍ത്ത് പിടിച്ച് കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രം

ചികിത്സ തേടിയെത്തുന്ന രോഗികളുടെ മനസ്സ് നിറയ്ക്കും കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ചുറ്റുപാടുകള്‍. നല്ല ഭക്ഷണത്തിലൂടെ നല്ല ആരോഗ്യത്തിലേക്കെന്ന ആശയത്തിന്‍റെ ആവിഷ്‌ക്കാരമാണ് കുമ്പഡാജെ എഫ്.എച്ച്.സി പരിസരത്ത് കാണാന്‍ കഴിയുക. ആശുപത്രി പരിസര...

- more -

The Latest