കുമ്പടാജെ ഗവണ്മെന്റ് എൽ. പി സ്‌കൂളിനെ ഹൈസ്കൂളായി അപ്പ് ഗ്രെഡ് ചെയ്യണം; ആവശ്യവുമായി ആക്ഷൻ കമ്മിറ്റി

കുമ്പഡാജെ/ കാസര്‍കോട് :കുമ്പഡാജെ ഗവണ്മെന്റ് എൽ. പി സ്ക്കൂളി നെ ഹൈസ്കൂളായി ഉയർത്തണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകുവാൻ കറുവൽതടുക്കയിൽ ചേർന്ന ആക്ഷൻ കമ്മിറ്റീ രൂപീകരണ യോഗം തീരുമാനിച്ചു. യോഗത്തിൽ പി. ടി. എ പ്രസിഡന്റ്‌ ഹമീദ് കരോടി ...

- more -

The Latest