പേരുകള്‍ മാറ്റി, വീടുകള്‍ കത്തിച്ചു; മണിപ്പുരില്‍ മെയ്‌തേയ്‌- കുക്കി വിഭജനം രൂക്ഷമാകുന്നു, സമാധാനത്തിന്‌ മെയ്‌തെയ്‌ സ്‌ത്രീകള്‍ രംഗത്ത്

ഇംഫാല്‍: മെയ്‌തേയ്‌, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന മണിപ്പൂരില്‍ ഇരുപക്ഷവും തമ്മിലുള്ള അകല്‍ച്ച കൂടുതല്‍ രൂക്ഷമാകുന്നു. കുക്കികള്‍ക്ക് ഭൂരിപക്ഷമുള്ള മലയോര ജില്ലകളില്‍ നിന്ന് മെയ്‌തേയികളും മെയ്‌തേയികള്‍ക്ക് സ്വാധീനമുള്ള താഴ...

- more -