യുവാവായ മകൻ്റെ മരണത്തിന് പിന്നാലെ അച്ഛനും കടലില്‍ ചാടി മരിച്ചു; മകൻ മരിക്കുന്നതിന് മുമ്പ് അയച്ച ശബ്‌ദസന്ദേശം സുഹൃത്തുക്കള്‍ക്ക് ലഭിച്ചിരുന്നു

കുമ്പള / കാസർകോട്: യുവാവായ മകന് പിന്നലെ അച്ഛൻ്റെയും മരണം നാടിനെ കണ്ണീരിലാഴ്ത്തി. ബംബ്രാണ സ്‌കൂളിന് സമീപം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കല്ല്‌കെട്ട് മേസ്ത്രി ലോകേഷ് (52) ആണ് കടലില്‍ ചാടി മരിച്ചത്. ലോകേഷിൻ്റെ മകനായ രാജേഷ് അടുത്തിടെ മരണപ്...

- more -

The Latest