ഒളിയമ്പ് ആർക്കാണ് അറിയാത്തത്; എം.കെ മുനീറിൻ്റെ പ്രസ്താവന കുഞ്ഞാലിക്കുട്ടിക്ക് എതിരെ, ഒടുവിൽ നിലപാടിൽ നിന്നും മുനീർ മലക്കം മറിഞ്ഞു

കോഴിക്കോട്: കാറൽമാർക്സിനെ ആഭാസനായി ചിത്രീകരിച്ചും, ലിംഗ സമത്വത്തെ മതനിരാസമായി ചിത്രീകരിച്ചും, ലീഗ് നേതാവ് ഡോ. എം.കെ. മുനീർ നടത്തിയ പ്രസ്താവനകൾ എൽ.ഡി.എഫിലേക്ക് നോട്ടമിട്ടിരിക്കുന്ന ലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി വിഭാഗത്തെ ലക്ഷ്യമിട്ടാണെന്ന് രാ...

- more -

The Latest