വിദ്യാർത്ഥികൾക്ക് വിൽപന ചെയ്‌ത ദേശീയ പതാകയ്ക്ക് നിലവാരക്കുറവ്; നിർമ്മിക്കാൻ ആവശ്യത്തിന് സമയം ലഭിച്ചില്ലെന്ന് കുടുംബശ്രീ, കേന്ദ്ര- കേരള സർക്കാരുകളും ഉത്തരവാദികൾ തന്നെ

കാസർകോട് / തിരുവനന്തപുരം: സ്വാതന്ത്ര്യത്തിൻ്റെ 75 -മത് വാർഷിക ആഘോഷത്തിൻ്റെ ഭാഗമായുള്ള 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി വീടുകളിൽ ഉയർത്തുന്ന ദേശീയ പതാകകൾ തയാറാക്കിയത് കുടുംബശ്രീയാണ്. എന്നാൽ വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ സ്‌കൂളുകളിലെത്തിച്ച ദേശീയ പതാക...

- more -

The Latest