ആരോഗ്യത്തിന് രുചി വിളമ്പുന്ന കുടുംബശ്രീയുടെ കര്‍ക്കിടക കഞ്ഞി ഫെസ്റ്റ്; പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും വിഷാംശം ഇല്ലാതാക്കുന്നതിനും ഗുണകരമായ വിഭവം

കാസര്‍കോട്: പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും വിഷാംശം ഇല്ലാതാക്കുന്നതിനും ഗുണകരമായ കർക്കിടക കഞ്ഞി പ്രചാരമേറുന്നു. ആരോഗ്യത്തോടൊപ്പം രുചിയും വിളമ്പുന്ന കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിലുള്ള ‘അമൃതം കര്‍ക്കിടകം’ കര്‍ക്കിടക കഞ്ഞി ഫെസ്റ്റിൻ...

- more -

The Latest