തൊഴിലില്ലായ്മ പരിഹരിക്കാനുള്ള സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധത; കുടുംബശ്രീ വഴി പതിനായിരത്തിൽ അധികം തൊഴിലവസരങ്ങൾ നൽകി: കേരള തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കുടുംബശ്രീയുടെ വിവിധ ഉപജീവന പദ്ധതികളിലൂടെ 5,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യം മറികടന്ന്, 100-ാം ദിന പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ വിവിധ സംരംഭങ്ങളിലൂടെ സ്വയം തൊഴിൽ, ദിവസ വേതന മേഖലകളിൽ പതിനായിരത്തിലധികം തൊഴിലവസരങ്ങൾ ...

- more -