വീണ്ടും സ്‌നേഹ വീടുമായി ചെമ്മനാട് കുടുംബശ്രീ സി.ഡി.എസ്; ഗീതാറാണിക്ക് ഇനി കുടുംബശ്രീയുടെ കൈത്താങ്ങ്

കാസർകോട്: മേല്‍പ്പറമ്പ് കട്ടക്കാലില്‍ സഹോദരിയുടെ കുടുംബത്തിനൊപ്പം വാടക ക്വാര്‍ട്ടേഴ്‌സില്‍ മൂന്ന് കുട്ടികള്‍ക്കൊപ്പം താമസിക്കുന്ന ഗീതാറാണിക്ക് സ്‌നേഹ വീടുമായി ചെമ്മനാട് കുടുംബശ്രീ സി.ഡി.എസ്. ഗീതാറാണിയുടെ സഹോദരന്‍ വസുദേവ ചെമ്മനാട് പഞ്ചായത്തിലെ...

- more -
പ്രായത്തെ തോൽപ്പിച്ചും മത്സരങ്ങൾ; കുടുംബശ്രീ സി.ഡി.എസ് രജതജൂബിലി വാർഷികാഘോഷം, അരങ്ങ് -2023 ഒരുമയുടെ പലമ ശ്രദ്ധേയമായി

കുറ്റിക്കോൽ / കാസർകോട്: പ്രായത്തെ തോൽപ്പിച്ച സ്ത്രീകളുടെ മത്സരങ്ങളുമായി അരങ്ങു- 2023 ഒരുമയുടെ പലമ എന്ന കുടുംബശ്രീ സി.ഡി.എസ് രജത ജൂബിലി വാർഷികാഘോഷം സംഘടിപ്പിച്ചു. കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് സി.ഡി.എസിൻ്റെ കല സാഹിത്യ മത്സരങ്ങൾ ഉദുമ എം.എൽ.എ സി....

- more -
കര്‍ഷകര്‍ക്ക് കൃഷിയിലും തണലൊരുക്കും; ‘ഒരു വീട് ഒരു കാര്‍ഷിക ഉപകരണം’ പദ്ധതിയുമായി കുടുംബശ്രീ ജില്ലാ മിഷനും കാസര്‍കോട് ജില്ലാ പഞ്ചായത്തും

കാസർകോട്: ജില്ലയില്‍ കൃഷി വ്യാപിപ്പിക്കുക, കൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഒരു വീട് ഒരു കാര്‍ഷിക ഉപകരണം പദ്ധതി നടപ്പിലാക്കുന്നത്. ആധുനിക രീതി പരീക്ഷിച്ചു കൊണ്ടുളള കാര്‍ഷിക പുരോഗതിയാണ് ഒരു വീട് ഒരു കാര്‍ഷിക ഉപകരണം പദ്ധതി വി...

- more -
മുളിയാറിലെ പാറപ്പുറത്ത് വിളയുന്നു പാവലും പടവലവും

കാസർകോട്: ചെങ്കല്ലില്‍ തീര്‍ത്ത 64 തൂണുകള്‍, പച്ചക്കറി വള്ളികള്‍ക്ക് പടന്നു കയറാന്‍ വല പന്തല്‍. ചുട്ടുപ്പൊള്ളുന്ന വെയിലിലും പാറപ്പുറത്തെ പച്ച പുതപ്പിച്ച് കുടുംബശ്രീ. മുളിയാര്‍ പഞ്ചായത്തിലെ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഖയറുന്നീസയുടെ മൂലടുക്കത്തെ ...

- more -
‘എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വം’ ; കാസര്‍കോട് കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തില്‍ തെരുവ് നാടകം നടത്തി

കാസർകോട്: എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വം പൗരന്റെ കടമ ഓര്‍മ്മിപ്പിച്ച് കലാജാഥ കാസര്‍കോട് കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ' നല്ല ഭൂമിയൂടെ പാട്ടുകാര്‍ ' തെരുവ് നാടകം അവതരിപ്പിച്ചു. നവകേരള മിഷന്‍ ജില്ല...

- more -
പാള പാത്ര നിര്‍മ്മാണത്തിലെ വിജയ കഥ; വിജയം കൊയ്ത് പനത്തടി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ കൂട്ടായ്മ

കാസർകോട്: ഉപയോഗശൂന്യമായി നശിച്ചുപോകുന്ന പാളയില്‍ നിന്ന് പാത്രങ്ങള്‍ നിര്‍മിച്ച് വിജയം കൊയ്യുകയാണ് പനത്തടി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ കുട്ടായ്മ. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൗഹൃദമായൊരു സ്വയം തൊഴില്‍ സംരംഭമാണ് പനത്തടി ഗ്രാമപ...

- more -
ഐസ്‌ക്രീം രുചിഭേദങ്ങള്‍ നുണയാം; ഒപ്പം മലബാര്‍ സ്നാക്സുകള്‍, ചായ, കോഫീ എന്നിവയും; ബെറ്റ് കഫേ കൂള്‍ബാറുമായി ടീം ബേഡകം

കാസർകോട്: മലയാളികള്‍ക്ക് എന്നും പ്രിയങ്കരമാണ് ഉള്ളം തണുപ്പിക്കുന്ന ഐസ്‌ക്രീം രുചിഭേദങ്ങള്‍. വ്യത്യസ്ത രുചിയിലും നിറത്തിലുമുള്ള ഐസ്‌ക്രീമുകളും സ്വാദിഷ്ടമായ ലഘു ഭക്ഷണങ്ങളും വിളമ്പാന്‍ ഒരുങ്ങുകയാണ് ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്...

- more -
ഫെബ്രുവരിയില്‍ ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും തൊഴില്‍ മേള; സ്ത്രീകളെ തൊഴിലരങ്ങത്തേക്ക് കൈപിടിക്കാന്‍ കുടുംബശ്രീയും

കാസർകോട്: സ്ത്രീകളെ അടുക്കളയില്‍ നിന്നും തൊഴിലരങ്ങത്തേക്ക് കൈപിടിക്കാന്‍ നോളജ് എക്കോണമി മിഷന്‍ കുടുംബശ്രീയുടെ സഹകരണത്തോടെ വിദ്യാസമ്പന്നരായ തൊഴിലന്വേഷകരായ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക പദ്ധതി ഒരുക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 202...

- more -
‘കെ. എല്‍ 14 ജൂനിയര്‍ സിംഗേഴ്സ് മ്യൂസിക് ബ്രാന്‍ഡു’മായി കുടുംബശ്രീ ജില്ലാ മിഷന്‍

കാസർകോട്: വിവിധ ടെലിവിഷന്‍ ചാനലുകളില്‍ സംഗീത മത്സരങ്ങളില്‍ പങ്കെടുത്ത ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംഗീത കൂട്ടായ്മയ്ക്ക് തുടക്കമായി. കുടുംബശ്രീ ജില്ലാ മിഷനാണ് കെ.എല്‍ 14 ജൂനിയര്‍ സിംഗേഴ്സ് മ്യൂസിക് ബ്രാന്‍ഡ് എന്ന ആശയത്തിന...

- more -
സാമ്പത്തിക സുരക്ഷിതത്വം പനത്തടി സി.ഡി.എസിൻ്റെ ഉറപ്പ്; ദേശീയ അംഗീകാര നിറവില്‍ കുടുംബശ്രീ

134 സംരംഭങ്ങള്‍. സമൂഹത്തിൻ്റെ സമസ്ത മേഖലയെയും സ്പര്‍ശിക്കുന്ന പ്രവര്‍ത്തനങ്ങള്‍. നാടിൻ്റെ സമൂലമായ വളര്‍ച്ചക്ക് വിത്തു പാകാന്‍ കുടുംബശ്രീ പ്രസ്ഥാനത്തിലൂടെ സാധിച്ചപ്പോള്‍ പനത്തടി മലയോര ഗ്രാമമായ പനത്തടിയിലേക്കെത്തിയത് ദേശീയ അംഗീകാരം. കുടുംബശ്...

- more -

The Latest