കുടുംബശ്രീ ജില്ലാ കലോത്സവം അരങ്ങ് -2024 തുടങ്ങി; ജില്ലയിലെ സി.ഡി.എസ് യൂണിറ്റുകളിൽ നിന്നും 1500-ഓളം കലാപ്രതിഭകൾ മത്സരങ്ങളിൽ മാറ്റുരക്കും

ഉദുമ / കാസർകോട്: കുടുംബശ്രീ ജില്ലാ കലോത്സവം (അരങ്ങ് സർഗോത്സവം) പാലക്കുന്നിൽ തുടങ്ങി. സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. ഉദുമ പഞ്ചായത്ത്‌ പ്രസിഡണ്ട് പി.ലക്ഷ്‌മി അധ്യക്ഷയായി. ശിങ്കാരിമേളത്തിൽ ഒന്നാംസ്ഥാനം നേടിയ ദേലംപാടി സി.ഡി.എസിനുള്...

- more -

The Latest