വയോജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പുമായി കാസർകോട് ജനമൈത്രി പോലീസും എൽത്ത് കെ.ഡി.സി ലാബും

കാസർകോട്: ജനമൈത്രി പോലീസും എൽത്ത് കെ.ഡി.സി ലാബിൻ്റെയും സഹകരണത്തിൽ വയോജനങ്ങൾക്കായുള്ള മെഡിക്കൽ ക്യാമ്പ് നടന്നു. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് തെരുവത്ത് ഉബൈദ് ലൈബ്രറിയിൽ വെച്ചായിരുന്നു ക്യാമ്പ്. കാസർകോട് സി.ഐ അജിത്ത് കുമാർ ഉദ്‌ഘാടനം ചെയ്തു. ഡോ. ...

- more -