തിരുവനന്തപുരം വിമാനത്താവള കൈമാറ്റം; മന്ത്രി കടകംപള്ളിക്ക് കയ്യിട്ട് വാരാൻ അവസരം ലഭിക്കാത്തതിലുള്ള നിരാശയെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നൽകിയത് അഴിമതിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയുന്നത് കയ്യിട്ട് വാരാൻ അവസരം ലഭിക്കാത്തതിലുള്ള നിരാശയിലാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ...

- more -