പരിസ്ഥിതി സൗഹൃദമായ പദ്ധതികളുമായി കെ.സി.സി.പി ലിമിറ്റഡ്; മത്സ്യകുഞ്ഞുങ്ങളുടെ ഉല്‍പ്പാദന കേന്ദ്ര ശിലാസ്ഥാപനം നടന്നു

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന പദ്ധതിയുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ കേരള ക്ലെയിസ് ആന്റ് സിറാമിക്‌സിന്‍റെ കരിന്തളം യുണിറ്റില്‍ ആരംഭിച്ച മത്സ്യകുഞ്ഞുങ്ങളുടെ ഉല്‍പ്പാദന കേന്ദ്രം ശിലാസ്ഥാപനവും പച്ചത്തുരുത്തിന്‍റെയും മത്സ്യകൃഷി ഇറക്...

- more -