കെ.സി വേണുഗോപാല്‍ കരിമണല്‍ മാഫിയയുടെ ബിനാമി; ശോഭാ സുരേന്ദ്രനെതിരെ മാനനഷ്‌ട കേസ് ഫയല്‍ ചെയ്‌തു

ആലപ്പുഴ: കെ.സി വേണുഗോപാലിൻ്റെ പരാതിയിൽ ശോഭാ സുരേന്ദ്രനെതിരെ മാനനഷ്‌ട കേസ് ഫയല്‍ ചെയ്‌തു. ക്രിമിനൽ കേസ് ആണ് ഫയൽ ചെയ്‌തത്. കെ.സി വേണുഗോപാലിന് വേണ്ടി മാത്യു കുഴൽനാടൻ ഹാജരായി. 2004ൽ രാജസ്ഥാനിലെ അന്നത്തെ ഖനി മന്ത്രിയുമായി ചേർന്ന് കെ.സി വേണുഗോപാലിന...

- more -