ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടിയെ നാളെ ബംഗളൂരുവിലേക്ക് മാറ്റും; കൊണ്ടുപോവുന്നതിനുള്ള എല്ലാ സംവിധാനങ്ങളും കോൺഗ്രസ് പാർട്ടി ഒരുക്കുമെന്ന് കെ.സി വേണുഗോപാൽ

നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നാളെ ബംഗളൂരുവിലേക്ക് മാറ്റും. ബംഗളൂരുവിലേക്കു കൊണ്ടുപോവുന്നതിനുള്ള എല്ലാ സംവിധാനങ്ങളും കോൺഗ്രസ് പാർട്ടി ഒരുക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വ...

- more -
കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ശശി തരൂർ ഇല്ലാതെ; ഉമ്മൻചാണ്ടിയും ആന്‍റണിയും വേണുഗോപാലും ഇടം നേടി, എതിരെ മത്സരിച്ച തരൂരിനെ ഒപ്പം ചേർത്ത് മുന്നോട്ടു പോകുമെന്ന് ഖാർഗെ

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്ഥാനമേറ്റതിന് പിന്നാലെ, പുതിയ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു. 47 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കളായ എ.കെ ആൻ്റെണിയും ഉമ്മന്‍ ചാണ്ടിയ...

- more -
ഗവർണർക്കുളള പിന്തുണയിൽ കോൺഗ്രസിൽ ഭിന്നത; സംസ്ഥാന സർക്കാരിന് പിന്തുണയുമായി കെ.സി. വേണുഗോപാൽ, ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിൻ്റെ പുതിയ ശ്രമം: കെ.സി

ജനാധിപത്യ -ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിൻ്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് എന്ന് കോൺഗ്രസ്സ് നേതാവ് കെ.സി വേണുഗോപാൽ. ഗവർണറുടെ ഈ ...

- more -
രാഹുലിൻ്റെ വിശ്വസ്തനായ കെ.സി. വേണുഗോപാലിനെ ഒതുക്കാം; തരൂരിന് കെ. സുധാകരൻ പിന്തുണ നൽകുമ്പോൾ

എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന ശശി തരൂരിന് പിന്തുണയുമായി കേരള പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. നെഹ്‌റു കുടുംബത്തിൻ്റെ കൈയില്‍ നിന്നും കോണ്‍ഗ്രസിനെ മോചിപ്പിക്കാനിറങ്ങിത്തിരിച്ച ജി 23 നേതാക്കളോട് പൊതുവെ അകല്‍ച്ച പാലിച്ച...

- more -
സ്ത്രീ പീഡനത്തിൽ നാലര മണിക്കൂര്‍ രഹസ്യമൊഴി; സിബിഐ അന്വേഷിക്കുന്ന കേസിൽ രാഷ്ട്രീയ ഉന്നതർ, പീഡന കഥകള്‍ എണ്ണിപ്പറഞ്ഞ് സോളാര്‍ നായിക

തിരുവനന്തപുരം: സോളാര്‍ കേസിലെ നായികയുടെ കോടതിയിലെ രഹസ്യമൊഴി സി.ബി.ഐ അന്വേഷണം കടുപ്പിക്കുകയാണ്. ദേശീയ രാഷ്ട്രീയത്തിലെയും കേരളത്തിലെയും ഉന്നത കോണ്‍ഗ്രസ് നേതാക്കളും രണ്ട് കോണ്‍ഗ്രസ് എം.പിമാരും പ്രതിസ്ഥാനത്തുള്ള സോളാര്‍ പീഡനക്കേസില്‍ സി.ബി.ഐ അന്വ...

- more -
മോദി ഉൾപ്പെട്ടാണ് കരാർ ഒപ്പിട്ടത് എന്നത് ഞെട്ടിക്കുന്ന വസ്തുത; പെ​ഗാസസ് വിഷയം പാർലമെൻറിൽ ശക്തമായി ഉന്നയിക്കാൻ കോൺഗ്രസ്

പെഗാസസ് ചാര സോഫ്റ്റ് വെയർ വിഷയത്തിലുള്ള ന്യൂയോർക്ക് ടൈംസിൻ്റെ അന്വേഷണ റിപ്പോർട്ട് ആയുധമാക്കാൻ കോൺ​ഗ്രസ് ഒരുങ്ങുന്നു. വിഷയം പാർലമെൻറിൽ ശക്തമായി ഉന്നയിക്കുമെന്ന് കെ. സി വേണു​ഗോപാൽ പറഞ്ഞു. പ്രധാനമന്ത്രി മോദി ഉൾപ്പെട്ടാണ് കരാർ ഒപ്പിട്ടത് എന്നത് ഞ...

- more -
അവയ്ക്ക് യാതൊരു വിശ്വാസ്യതയുമില്ല; അഭിപ്രായ സര്‍വെകൾക്കെതിരെ വിമർശനവുമായി കെ. സി വേണുഗോപാൽ

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്ത് വന്ന അഭിപ്രായ സര്‍വെകൾക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ .സി വേണുഗോപാൽ. ഇത്തരം സര്‍വെകൾക്ക് യാതൊരു വിശ്വാസ്യതയുമില്ലെന്നും ഇത് വെറും പി.ആര്‍ എക്സർസൈസ് മാത്രമാണെന്നുമാണ് വേണുഗോപാലി...

- more -
പുതിയവരും അനുഭവ സമ്പന്നരും ഉണ്ടാകും; സ്ഥാനാർത്ഥി പട്ടികയിൽ എല്ലാവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് കെ. സി വേണുഗോപാൽ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് കെ. സുധാകരനും കെ .മുരളീധരനുമടക്കം എല്ലാവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി. പുതിയവരും അനുഭവ സമ്പന്നരും സ്ഥാനാർത്ഥി പ...

- more -
‘ആരെങ്കിലും വിളിക്കുമോയെന്ന് കാത്തിരിക്കുകയായിരുന്നു’ : താനില്ലെങ്കിലും പാലം യാഥാർത്ഥ്യമായതിൽ സന്തോഷമെന്ന് കെ. സി വേണുഗോപാൽ

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് ക്ഷണിക്കാഞ്ഞതിൽ പ്രതികരണവുമായി കെ. സി വേണുഗോപാൽ എം.പി. ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും എന്നാൽ തന്നെ ആരും വിളിച്ചില്ലെന്നുമാണ് കെ. സി വേണു ഗോപാൽ പ്രതികരിച്ചത്.ബൈപ്പാസിന്‍റെ നിർമാണ പ്ര...

- more -
മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ഫാസിസം; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ. സി വേണുഗോപാൽ

നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ഫാസിസമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ പറഞ്ഞു. ഡല്‍ഹിയിലെ അറസ്റ്റും തടങ്കലും അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും കര്‍ഷകരുടെ ന്യായമായ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണമെന്നും...

- more -