കയ്യൂര്‍ ജി.എല്‍.പി സ്‌കൂളിൻ്റെ നൂറാം വാര്‍ഷികാഘോഷം; കയ്യൂര്‍ ഫെസ്റ്റ് 24 മുതല്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

കാസർകോട്: കയ്യൂര്‍ ജി.എല്‍.പി സ്‌കൂളിൻ്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന അഖിലേന്ത്യ പ്രദര്‍ശനമേള കയ്യൂര്‍ ഫെസ്റ്റ് ഡിസംബര്‍ 24 മുതല്‍ ജനുവരി ആറു വരെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ 24ന് രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. എ...

- more -