യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍; അക്രമം മദ്യക്കച്ചവടം എതിര്‍ത്ത വൈരാഗ്യം

കുമ്പള / കാസർകോട്: യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. മേര്‍ക്കളയിലെ ചന്ദ്രഹാസ (42), കയ്യാറിലെ ചന്തു (55) എന്നിവരെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇ.അനൂപും സംഘവും അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ മാസം 1...

- more -