സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ്; കാസര്‍കോട് ജനറല്‍ ആശുപത്രിക്കും കുടുംബാരോഗ്യ കേന്ദ്രത്തിനും നേട്ടം

കാസർകോട്: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പ്രഖ്യാപിച്ചപ്പോള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിക്കും കുടുംബാരോഗ്യ കേന്ദ്രത്തിനും നേട്ടം. 71.59 ശതമാനം മാര്‍ക്ക് നേടി കാസര്‍കോട് ജനറല്‍ ആശുപത്രി ജില്...

- more -