കാവ്യയ്ക്ക് ഒറ്റ ഉത്തരം മാത്രം നാലര മണിക്കൂര്‍ തിരിച്ചും മറിച്ചും ചോദ്യം ചെയ്തിട്ടും; സൂരജിൻ്റെ ശബ്ദസന്ദേശം അടക്കമുള്ളവ നിരത്തി, നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് പിടിമുറുക്കുന്നു, വിവരങ്ങൾ ഇങ്ങനെ

കൊച്ചി: നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചന കേസിലും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ എല്ലാം നിഷേധിച്ച്‌ കാവ്യ മാധവന്‍. നാലരമണിക്കൂറോളം കാവ്യയെ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ചിന് പിടികൊടുക്കാതെയായിരുന്നു കാവ്യയുടെ ഉത്തരങ്ങളെന്നാണ് ലഭിക്കുന്ന വിവരം. ക്...

- more -