നിർമ്മാണ പ്രവൃത്തി; ശങ്കരംപാടി മുതൽ കാവുങ്കാൽ പാലം വരെയുളള ഭാഗത്ത് ഗതാഗതം നിരോധിച്ചു

കാസർകോട്: പൊതുമരാമത്ത് വകുപ്പിന്‍റെ അധീനതയിൽപ്പെട്ട മലയോര ഹൈവേ-കോളിച്ചാൽ-എടപ്പറമ്പ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ശങ്കരംപാടി മുതൽ കാവുങ്കാൽ പാലം വരെയുളള ഭാഗത്ത് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ മെയ് ഒന്നിന് ഇതുവഴി വാഹന ഗതാഗതം പൂർണമായും നിരോധിച...

- more -