പുരുഷന്മാരില്ലാത്ത വീടുകൾ കവർച്ചക്കാരുടെ ലക്ഷ്യം; ആശങ്ക പരത്തി കവർച്ചയും കൊള്ളയും, പോലീസ് നടപടി ശക്തമാക്കി

കാസർകോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചുവരുന്ന കവർച്ചകളും, കവർച്ചാ ശ്രമങ്ങളും ജനങ്ങളെ ആശങ്കയിലാക്കുന്നു. കവർച്ചകൾ ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്നതും, കവർച്ചക്കാരെ പിടികൂടാൻ കഴിയാത്തതുമാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. ഉപ്പളയിലെ കവർച്ചയ്...

- more -