മടിക്കൈയിലെ ജനങ്ങള്‍ക്ക് കരുതലായി ‘കാവലാള്‍ പദ്ധതി’

കാസര്‍കോട്: മടിക്കൈയിലെ ജനങ്ങള്‍ക്ക് കരുതലായി 'കാവലാള്‍ പദ്ധതി' ശ്രദ്ധേയമാകുന്നു. കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കിടയില്‍ രൂപീകരിച്ച സേനയാണ് കാവലാള്‍. അഞ്ച് കുടുംബത്തിന...

- more -