രാഹുലിനേക്കാൾ കൂടുതല്‍ തവണ വയനാട്ടിൽ എത്തിയത് കാട്ടാന; ആനിരാജയും രാഹുലും ടൂറിസ്റ്റ് വിസക്കാരെന്ന് കെ.സുരേന്ദ്രന്‍

കോണ്‍ഗ്രസ് നേതാവും വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായി രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാഹുലിനേക്കാള്‍ കൂടുതല്‍ തവണ വയനാട്ടിലെത്തിയത് കാട്ടാനയാണെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു. രാ...

- more -