പി.ജയരാജൻ മുഖ്യ ആസൂത്രകനെന്ന് സി.ബി.ഐ; കതിരൂര്‍ മനോജ് വധക്കേസിൽ ജയരാജനെതിരായ യു.എ.പി.എ നിലനില്‍ക്കും

ആര്‍.എസ്എസ് നേതാവ് കതിരൂര്‍ എളന്തോടത്ത് മനോജ് വധക്കേസില്‍ സി.പി.എം നേതാവ് പി. ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ യു.എ.പി.എ നിലനില്‍ക്കും. പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. യു.എ.പി.എ നിലനില്‍ക്കുമെന്ന സിംഗിള്‍ ബെഞ്ച...

- more -