മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിക്കുന്ന ‘കാതൽ ദി കോർ’ ഒ.ടി.ടി റിലീസിന്

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിക്കുന്ന ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദി കോർ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.പ്രമുഖ ഒ.ടി.ടി പ്ളാറ്റ് ഫോം വൻതുകയ്ക്ക് ചിത്രം സ്വന്തമാക്കിയെന്നും വൈകാതെ സ്ട്രീം ചെയ്യുമെന്നുമാണ് വിവരം. മമ്മൂട്ടി കമ്പനിയ...

- more -