തനിക്ക് നേരെയും ലൈം​ഗീക അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ട്; വെളിപ്പെടുത്തലുമായി നടി കസ്തൂരി

ഒന്നോ രണ്ടോ വ്യക്തികളുടെ പേര് കളങ്കപ്പെടുത്താമെന്നല്ലാതെ വ്യക്തമായ സ്ഥിരീകരണമോ തെളിവുകളോ ഇല്ലാത്ത ലൈംഗികാരോപണങ്ങൾ കൊണ്ട് ​ഗുണമൊന്നുമില്ലെന്ന് നടി കസ്തൂരി. സംവിധായകൻ അനുരാ​ഗ് കശ്യപിന് നേരെ ഉയർന്ന പീഡന ആരോപണങ്ങൾക്ക് പ്രതികരണമായാണ് കസ്തൂരിയുടെ...

- more -