ജില്ലാ കളക്ടറുടെ ഗൺമാൻ മാരുടെയും ഡ്രൈവർമാരുടെയും പരിശോധന ഫലവും നെഗറ്റീവ്; കാസർകോട് മാധ്യമ പ്രവർത്തകനുമായി സമ്പർക്കം പുലർത്തിയ ആർക്കും ഇതുവരെ കോവിഡ് ഇല്ല

കാസർകോട്: മാധ്യമ പ്രവർത്തകൻ്റെ പരിശോധന ഫലം കഴിഞ്ഞ ദിവസം പോസറ്റിവ് ആയതിന് പിന്നാലെ അദ്ദേഹവുമായി ഇടപഴകിയവർ സ്വയം നിരീക്ഷണത്തിൽ പോവുകയും സ്രാവ സാംപിള്‍ പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രധാനമായും കാസർകോട് ജില്ലാ കളക്ടർ തന്നെ സ്വയം നിരീ...

- more -