സൈനിക വിന്യാസം ശക്തമാക്കി; പോലീസിനെ സഹായിക്കുമെന്ന് എന്‍.ഐ.ഐ ; പ്രദേശത്ത് പരിശോധന

ന്യൂ ദൽഹി: ഭീകരാക്രമണം തുടരുന്ന ജമ്മു കാശ്മീരിലെ കത്വയില്‍ സൈനിക വിന്യാസം ശക്തമാക്കി. സ്‌പെഷ്യലൈസ്ഡ് സ്പെഷ്യല്‍ ഫോഴ്സ് യൂണിറ്റും ഒരു റെഗുലര്‍ ആര്‍മി ബറ്റാലിയനും ഉള്‍പ്പെടെ മേഖലയില്‍ ഏകദേശം 1000 സൈനികരെ സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനാ...

- more -
പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നവർക്ക് സ്വർണ നാണയം നൽകും; വാഗ്ദാനവുമായി ഒരു പഞ്ചായത്ത്

പ്ലാസ്റ്റിക് ഉപയോഗവും അവ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതകളും വലുതാണ്. പല രീതിയിൽ ഇവ സംസ്കരിക്കാൻ കഴിയും. എന്നാൽ എല്ലാ രീതിയും അത്ര പ്രചാരത്തിൽ ഇല്ല. ഇപ്പോഴിതാ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ സദിവാര ഗ്രാമപഞ്ചായത്തിൽ പരിസ്ഥിതയ്‌ക്ക് ഉതകുന്ന നൂത...

- more -
കശ്മീരിൽ പെര്‍ഫ്യൂം ബോംബുമായി ഭീകരന്‍ അറസ്റ്റിൽ; പെര്‍ഫ്യൂം ബോട്ടിലില്‍ നിറച്ച സ്ഫോടക വസ്തു കണ്ടെത്തുന്നത് രാജ്യത്ത് ആദ്യമായി

ജമ്മു കശ്മീരിലെ നര്‍വാല്‍ ഇരട്ട സ്ഫോടനക്കേസില്‍ സര്‍ക്കാര്‍ സ്കൂൾ അധ്യാപകന്‍ അറസ്റ്റിൽ. ഇയാളിൽനിന്ന് പെര്‍ഫ്യൂം ബോംബ് കണ്ടെത്തി. ലഷ്കറെ തയിബ ഭീകരനായ ആരിഫ് അഹമ്മദാണ് പിടിയിലായത്. ഡ്രോണ്‍ വഴിയാണ് ആരിഫിന് പെര്‍ഫ്യൂം ബോംബ് ലഭിച്ചതെന്നാണ് കരുതുന്ന...

- more -
പൂർത്തിയാക്കാൻ സാധിക്കുമോ എന്ന ഉറപ്പില്ലാതെ ഇറങ്ങി പുറപ്പെട്ട യാത്ര; ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ് കരുത്തെന്ന് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ രാഹുൽ ഗാന്ധി

ഭാരത് ജോഡോ യാത്രയിൽ നിന്നും പുതിയ പാഠങ്ങൾ പഠിച്ചുവെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങായിൽ വികാരഭരിതനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂർത്തിയാക്കാൻ സാധിക്കുമോ എന്ന ഉറപ്പില്ലാതെയാണ് ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടി താൻ ഇറങ്ങി പ...

- more -
ഭാരത് ജോഡോ യാത്ര വിജയകരം; രാജ്യത്ത് അധികാരത്തിലെത്തിയാൽ കശ്മീരിൻ്റെ സംസ്ഥാന പദവി പുനസ്ഥാപിക്കും: രാഹുൽ ഗാന്ധി

ഭാരത് ജോഡോ യാത്ര വിജയകരമെന്ന് രാഹുൽ ഗാന്ധി. രാജ്യത്ത് അധികാരത്തിലെത്തിയാൽ കശ്മീരിൻ്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതിയുടെ അഭിപ്രായം അതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.സർജിക്കൽ സ്ട്രൈകുമായി ബന്ധപ്പെട്ട് പ...

- more -
പ്രകടനപത്രികയുടെ ഭൂപടത്തിൽ കശ്മീരില്ല; പുലിവാലുപിടിച്ച് ശശി തരൂർ; കടുത്ത അക്രമണവുമായി ബി.ജെ.പി

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എം.പി ശശി തരൂരിന് തുടക്കത്തിലേ കല്ലുകടി. മത്സരത്തിൻ്റെ ഭാഗമായി തരൂര്‍ ഇറക്കിയ പ്രകടനപത്രികയിലെ ഭൂപടം വിവാദത്തിലായി. ജമ്മുകശ്മീരിന്റേയും ലഡാക്കിന്റേയും ഭാഗങ്ങള്‍ ഇല്ലാത്ത ഇന്ത്യയുടെ ...

- more -
കോൺഗ്രസിനെ വളർത്താൻ രക്തവും വിയർപ്പും നൽകി; ഇനി പേരും കൊടിയും ജനങ്ങൾ തീരുമാനിക്കും; പുതിയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്

ജമ്മുവിൽ ആയിരങ്ങൾ പങ്കെടുത്ത റാലിയിൽ മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. പാർട്ടിയുടെ പേരും കൊടിയുമെല്ലാം ജനങ്ങൾ തീരുമാനിക്കുമെന്നാണ് ഗുലാംനബി അറിയിച്ചത്.എല്ലാവര്‍ക്കും മനസിലാക്കുന്ന ഹിന്ദുസ്ഥാന്‍ നാമമാകും പാര്‍ട്ട...

- more -
കാർ തടാകത്തിലേക്ക് മറിഞ്ഞു; സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും പരിക്ക്

'ഖുഷി' ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും പരിക്ക്. സംഘട്ടനരം​ഗം ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന കാർ തടാകത്തിലേക്ക് മറിയുകയായിരുന്നു. കാശ്മീരിൽ വച്ചായിരുന്നു ചിത്രീകരണം. ...

- more -
“ഇതാണ് എൻ്റെ ഇന്ത്യ”: കശ്മീരിൽ നമസ്‌കാരം നടത്തുന്ന ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ ചിത്രം ഹൃദയം കീഴടക്കുന്നു

'നാനാത്വത്തിൽ ഏകത്വം' എന്നതിൻ്റെ മാതൃകാപരമായ പ്രകടനത്തിൽ, ഇന്ത്യൻ ആർമി കോർപ്‌സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.പി പാണ്ഡെ കശ്മീരിൽ നോമ്പിനു ഐക്യദാർഡ്യവുമായി നമസ്‌കരിക്കുന്നതായി കാണിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കേരളത്തിൽ നിന...

- more -
ലക്ഷദ്വീപിനെ കാശ്മീരാക്കരുത്; എസ്. കെ .എസ്. എസ്. എഫ് ബെദിരയിൽ പ്രതിഷേധ സംഗമം നടത്തി

ബെദിര/ കാസർകോട്: ലക്ഷദ്വീപിനെ കാശ്മീരാക്കരുത് എന്ന ആവശ്യവുമായി എസ്. കെ .എസ്. എസ്. എഫ് ബെദിരയിൽ പ്രതിഷേധ സംഗമം നടത്തി, ലക്ഷദ്വീപ് അഡ്മിനിസ്ട്രേട്രേറ്റരെ കേന്ദ്രസർക്കാർ തിരിച്ച് വിളിക്കണമെന്ന്‌ സംഗമം ആവിശ്യപ്പെട്ടു. ചടങ്ങ്എ സ്. ഇ. എ ജില്ലാ വൈസ്...

- more -