താജുശ്ശരീഅ വിനയം കൊണ്ട് ഹൃദയത്തെ കീഴടക്കി; അനുസ്മരണ സമ്മേളനത്തിൽ കുമ്പോല്‍ തങ്ങള്‍

കുമ്പള/ കാസർകോട്: വിനയം കൊണ്ട് ജനഹൃദയത്തെ കീഴടക്കിയ മാതൃകാ പണ്ഡിതനായിരുന്നു താജുശ്ശരീഅ അലിക്കുഞ്ഞി ഉസ്താദെന്ന് സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ. എസ് ആറ്റക്കോയ കുമ്പോല്‍ തങ്ങള്‍ പറഞ്ഞു. ലത്തീഫിയ്യയില്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി സംഘടി...

- more -