ചേർക്കള കർഷക ക്ഷേമ സൊസൈറ്റിയിലെ മോഷണം; മണിക്കൂറുകൾക്കുള്ളിൽ പ്രതികളിൽ ഒരാൾ പിടിയിൽ

കാസർകോട്: ചേർക്കള കർഷക ക്ഷേമ സൊസൈറ്റിയിൽ മോഷണം നടന്ന സംഭവത്തിൽ പ്രതി പിടിയിൽ മോഷണം നടന്ന പിന്നാലെ ഏതാനും മണിക്കൂറുകൾക്കകമാണ് ഈ കേസിൽ ഉൾപ്പെട്ട രണ്ട് പ്രതി കളിൽ ഒരാളെ വിദ്യനഗർ പോലീസ് പിടികൂടിയത്. പോലീസ് പിടികൂടിയ ഈ പ്രതിക്ക് 18 വയസ് പൂ...

- more -