അടിവസ്ത്രത്തില്‍ സ്വര്‍ണം കടത്തൽ; നിര്‍ബന്ധിച്ചത് ഭര്‍ത്താവെന്ന് യുവതിയുടെ മൊഴി, പൊലീസിനെയും വെള്ളം കുടിപ്പിച്ച്‌ കാസർകോടുകാരി ഷെഹല

കോഴിക്കോട് / കാസർകോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്തിയത് ഭര്‍ത്താവിൻ്റെ നിര്‍ബന്ധ പ്രകാരമാണെന്ന് സ്വര്‍ണക്കടത്തിൽ പിടിയിലായ കാസര്‍കോട് സ്വദേശിനി ഷെഹല എന്ന പത്തൊമ്പതുകാരി മൊഴിനല്‍കി. നിര്‍ബന്ധം ...

- more -