കേരളത്തിൽ പാ​സ​ഞ്ച​ർ വ​ണ്ടി​ക​ൾ ഓ​ടി​ല്ല; ജ​ന​റ​ൽ കോ​ച്ചു​ക​ളു​ണ്ടാ​വി​ല്ല; മാ​വേ​ലി​യും മ​ല​ബാ​റും മം​ഗ​ളൂ​രു​വി​നു പ​ക​രം സർവീസ് നടത്തുന്നത് കാസർകോട് വരെ; കൂടുതൽ അറിയാം

അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ കേ​ര​ള​മു​ൾ​പ്പെ​ടെ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​താ​നും തീ​വ​ണ്ടി​ക​ൾ കൂടി സ​ർ​വീ​സ് ന​ട​ത്തും. അ​തേ​സ​മ​യം, പാ​സ​ഞ്ച​ർ വ​ണ്ടി​ക​ൾ ഓ​ടി​ല്ല. കേ​ര​ള​ത്തി​ൽ മാ​വേ​ലി, മ​ല​ബാ​ർ, അ​മൃ​ത എ​ക്സ്പ്ര​സു​ക​ളാ​ണ് പ്ര​ത്യേ​ക വ​ണ്ടി​ക...

- more -