തലച്ചോറിനേറ്റ ക്ഷതം പ്രവാസിയുടെ മരണ കാരണമെന്ന്; രണ്ട് മുഖ്യപ്രതികൾ അറസ്റ്റിൽ, ശരീരത്തിലെ പേശികള്‍ അടികൊണ്ട് ചതഞ്ഞ് വെള്ളം പോലെയായി, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, കാസർകോട്ട് കൊട്ടേഷൻ സംഘങ്ങൾ വിലസുന്നു

കാസര്‍കോട്: പ്രവാസി യുവാവ് ക്വട്ടേഷന്‍ സംഘത്തിൻ്റെ തടങ്കലില്‍ കൊല്ലപ്പെട്ടത് ക്രൂരമർദ്ദനം എറ്റാണെന്ന് കണ്ടെത്തല്‍. കൊല്ലപ്പെട്ട സീതാംഗോളി മുഗുറോഡിലെ അബൂബക്കര്‍ സിദ്ദീഖിൻ്റെ ശരീരത്തിലെ പേശികള്‍ അടികൊണ്ട് ചതഞ്ഞ് വെള്ളം പോലെയായിരുന്നതായി മൃതദേഹ ...

- more -