പോലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളു​മാ​യി മ​ണ​ല്‍​കടത്ത്; നടപടി ശക്തമാക്കി പോലീസ്, അഞ്ച്‌ തോണികൾ പിടികൂടി

കാസർകോട്: അനധികൃതമായി മണൽ കടത്താൻ ഉപയോഗിക്കുന്ന അഞ്ച്‌ തോണികൾ പോലീസ് പിടികൂടി. റെയിഡിൽ മൊഗ്രാൽ പുത്തൂർ പുഴയിൽ നിന്നുമാണ് കഴിഞ്ഞദിവസം അഞ്ച്‌ തോണികൾ പിടികൂടിയത്. പോലീസിൻ്റെ കണ്ണുവെട്ടിച്ച് മണൽ കടത്തുന്നവർക്കെതിരെ കേസെടുത്തു. കാസർകോട്ട് അനധി...

- more -