കാസർകോട്ട് എൻ.ഐ.എ സംഘം; ഹവാല ഇടപാടിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു, പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലകൻ്റെ ബന്ധുവിൻ്റെ വീട്ടിലും റെയ്‌ഡ്

മഞ്ചേശ്വരം / കാസർകോട്: ഡൽഹി കേന്ദ്രീകരിച്ച് നടന്ന കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടുകളെ കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) മഞ്ചേശ്വരത്ത് എത്തി. കേസുമായി ബന്ധപ്പെട്ട് അടുത്തിടെ ബംഗളുരുവിൽ പ്രധാന പ്രതികളിൽ ഒരാളായ യ...

- more -