പാണത്തൂരിൽ മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; നാല് മരണം; ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി

കാസർകോട് പാണത്തൂരിൽ ലോറി മറിഞ്ഞ് നാല്പേർ മരിച്ചു. മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ലോറിയിലെ തടിയുടെ മുകളിൽ ഇരിക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മോഹനൻ, ബാബു, ചെങ്കപു നാരായ...

- more -