ഉദുമയിൽ ബൈക്കിൽ ലോറി ഇടിച്ച് അപകടം; ഐ.എസ്. എൽ ഫൈനൽ കാണാൻ ഗോവയിലേക്ക് പുറപ്പെട്ട രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു

ഐ.എസ്.എൽ ഫൈനൽ കാണാൻ ഗോവയിലേക്ക് പുറപ്പെട്ട രണ്ട് മലപ്പുറം സ്വദേശികൾ റോഡപകടത്തിൽ കൊല്ലപ്പെട്ടു. ഉദുമയിൽ ബൈക്കിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് പേർ മരിച്ചത്. മലപ്പുറം കോട്ടക്കൽ ഒതുക്കുങ്ങൽ സ്വദേശികളായ ജംഷാദ് (22), മുഹമ്മദ് ഷിബിൽ (20) എന്ന...

- more -