കാസർകോടിൻ്റെ വിനോദ സഞ്ചാര സാധ്യതകള്‍ ചര്‍ച്ച ചെയ്ത് മലബാറിക്കസ് – ടൂറിസം സെമിനാര്‍

കാസർകോട്: വിനോദ സഞ്ചാര ഭൂപടത്തില്‍ കാസര്‍കോടിൻ്റെ സ്ഥാനം അടയാളപ്പെടുത്താനുള്ള സാധ്യതകള്‍ ഏറെയാണ്. ഈ സാധ്യതകളൊക്കെ കൃത്യമായി ഉപയോഗിച്ചാല്‍ ജില്ലയില്‍ ടൂറിസത്തിൻ്റെ മുഖം മാറും, സഞ്ചാരികള്‍ ഏറും .കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കാഞ്ഞങ്ങാട് ടൂറി...

- more -